IPL 2020 : CSK team should eat glucose before match, Virender Sehwag | Oneindia Malayalam

2020-09-26 130

CSK team should eat glucose before match, virendra sehwag
രാജസ്ഥാന്‍ റോയല്‍സ് 200ന് മുകളില്‍ വെച്ച വിജയ ലക്ഷ്യം ചെന്നൈക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടാവും. എന്നാല്‍ 175 റണ്‍സ് ഡല്‍ഹി മുന്‍പില്‍ വെച്ചപ്പോഴും ചെന്നൈ ബാറ്റ്സ്മാന്മാര്‍ക്ക് മറുപടി ഉണ്ടായില്ല. തീവ്രത ഇല്ലാതെ പോവുന്ന ചെന്നൈ ബാറ്റിങ്ങിനെ പരിഹസിച്ചെത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.